News Movies and Music

ഉലകനായകന് ഇന്ന് പിറന്നാൾ; നീണ്ട ഇടവേളയ്ക്ക് ശേഷം മണിരത്നവും കമല്‍ഹാസനും ഒന്നിക്കുന്നു

നീണ്ട 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനും മണിരത്നവും ഒന്നിക്കുന്നു. പിറന്നാൾ തലേന്നാണ് കമൽഹാസൻ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.