News Movies and Music

മേപ്പടിയാനിലൂടെ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവച്ച് ഉണ്ണിമുകുന്ദന്‍

കോട്ടയം: മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ നിര്‍മ്മാണ രംഗത്തേക്ക് കടക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ഉണ്ണിമുകുന്ദന്‍ . ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പങ്കു വയ്ക്കുകയാണ് ഉണ്ണി മുകുന്ദന്‍