News Movies and Music

ലാലേട്ടന് ആരാധകന്റെ സ്‌നേഹസമ്മാനം

കൊച്ചി: മോഹലാലിന്റെ പിറന്നാള്‍ ദിനം കടന്നുപോയെങ്കിലും ആരാധകരുടെ ആഘോഷം അവസാനിക്കുന്നില്ല.അറുപതാം പിറന്നാള്‍ വേളയില്‍ മോഹന്‍ലാലിന്റെ അറുപത് ഭാവങ്ങള്‍ വരച്ച് അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ് കൊച്ചി സ്വദേശി ചന്ദ്രശേഖരന്‍.മോഹന്‍ലാലിനെ നേരില്‍ കണ്ട് ഈ ചിത്രങ്ങള്‍ നല്‍കണമെന്ന ആഗ്രഹമാണ് ഈ യുവാവിനുള്ളത്.