News Movies and Music

ഗാനഗന്ധര്‍വ്വന് ആശംസകള്‍ നേര്‍ന്ന് ഉണ്ണിമേനോന്‍

യേശുദാസിന്റെ ഗാനങ്ങള്‍ പാടി പഠിച്ചു വളര്‍ന്ന ഗായകന്‍ ഉണ്ണി മേനോന്‍ ഗാനഗന്ധര്‍വ്വന്റെ എണ്‍പതാം പിറന്നാള്‍ വേളയില്‍ അനുഭവങ്ങള്‍ പങ്കുവച്ച് ആശംസകള്‍ നേര്‍ന്നു.