News Movies and Music

'ബുദ്ധിമുട്ടുണ്ടായ ആൾക്ക് നീതി ലഭിക്കണം, അതാരായാലും': നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഉണ്ണി

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. സംഭവത്തിൽ ബുദ്ധിമുട്ടുണ്ടായ ആൾ ആരായാലും അയാൾക്ക് നീതി കിട്ടണമെന്നും നടൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.