News Movies and Music

ഇഡി വരുന്നത് ഒരു സ്റ്റാറ്റസ് സിംബലാണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്: ഉണ്ണി മുകുന്ദൻ

ഇഡി വീട്ടിൽ വരുന്നത് ഒരു സ്റ്റാറ്റസ് സിംബൽ ആണെന്ന് തനിക്ക് ഇപ്പോഴാണ് മനസിലാകുന്നതെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്റെ വീട്ടിലെ ഇഡി റെയ്ഡിനെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ.

Watch Mathrubhumi News on YouTube and subscribe regular updates.