News Movies and Music

ഉണ്ണി എന്ന മുകുന്ദന്‍

സിനിമാ വിശേഷങ്ങളും ഓണ വിശേഷങ്ങളും പങ്കുവച്ച് ഉണ്ണി മുകുന്ദന്‍. ഭാരതപ്പുഴയുടെ തീരത്ത് സിനിമാ സ്വപ്‌നങ്ങളുമായി എത്തിയത് മുതല്‍ വളര്‍ച്ചയുടെ ഓരോ കാലങ്ങളെയും ഉണ്ണി മുകുന്ദന്‍ ഓര്‍ത്തെടുക്കുന്നു. ഉണ്ണി എന്ന മുകുന്ദന്‍.