News Movies and Music

പ്രധാനമന്ത്രിക്ക് ആശംസകൾ നേരുന്നതിൽ രാഷ്ട്രീയമൊന്നുമില്ല: രാഷ്ട്രീയം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേർന്നാൽ അതിൽ രാഷ്ട്രീയമൊന്നുമില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. തന്റെ പുതിയ ചിത്രമായ 'മേപ്പടിയാനുമായി' ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Watch Mathrubhumi News on YouTube and subscribe regular updates.