News Movies and Music

ഉണ്ണി മുകുന്ദൻ നിർമിച്ച് നായകനാകുന്ന മേപ്പടിയാൻ തീയറ്ററുകളിലേക്ക്

ഉണ്ണി മുകുന്ദൻ നിർമിച്ച് നായകനായി വേഷമിട്ട മേപ്പടിയാൻ എന്ന സിനിമ നാളെ റിലീസ് ചെയ്യും. മോഹൻലാലിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ഉണ്ണിക്ക് ഈ വർഷം ഉള്ളത്. ഒപ്പം സംവിധാനരംഗത്തേക്കും ചുവട് വയ്ക്കാൻ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയുമായി കെ. മധു സംസാരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.