News Movies and Music

മലയാള സിനിമക്ക് ഇക്കുറി സമാനതകളില്ലാത്ത ഓണം

കൊച്ചി: മലയാള സിനിമക്ക് ഇക്കുറി സമാനതകളില്ലാത്ത ഓണം. തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളടക്കം റിലീസ് മാറ്റി. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ ഓണ്‍ലൈന്‍, സാറ്റലൈറ്റ് റിലീസുകളിലേക്ക് പലരും കടന്നു.