News Movies and Music

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഉര്‍ദു ഗാനം വൈറലാകുന്നു

കോഴിക്കോട്: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവും ശിഷ്യരും ചേര്‍ത്ത് ചിട്ടപെടുത്തിയ ഉര്‍ദു ഗാനം വൈറലാകുന്നു. കോഴിക്കോട്ട്കാരനായ നോബിയാണ് ശിഷ്യരായ ദേവികയ്ക്കും അലീനയയ്ക്കും ഒപ്പം ഉര്‍ദു ഗാനം തയ്യാറാക്കിയിട്ടുള്ളത്.