വാണിയമ്മ ഇനി മധുര മാധുര്യമാർന്ന ഓർമ; അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി ചലച്ചിത്ര ലോകം
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സജീവ സാന്നിധ്യമായിരുന്നു വാണി ജയറാം. ജാനകിയുടെയോ സുശിലയുടെയോ താരമൂല്യം ഉണ്ടായിരുന്നില്ലെങ്കിലും വാണിയുടെ മാസ്മരിക ശബ്ദം തലമുറകളെ ആനന്ദിപ്പിച്ചു.