News Movies and Music

അനശ്വരനായ വയലാർ; മനുഷ്യജീവിതം വരികളാക്കിയ പാട്ടുകാരൻ ഓർമ്മയായിട്ട് 47 വർഷം

പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ ഓർമ്മയായിട്ട് 47 വർഷം. കാൽപ്പനികത നിറഞ്ഞ സംഗീത സാന്ദ്രമായ പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ചാണ് വയലാർ അനശ്വരനായത്

Watch Mathrubhumi News on YouTube and subscribe regular updates.