News Movies and Music

അനുഭവങ്ങള്‍ പങ്കുവച്ച് ഷീല- ഓര്‍മ്മയുടെ റീല്‍

മലയാളത്തിന്റെ പ്രിയ നടി ഷീല അഭിനയജീവിതാനുഭവങ്ങളും ഗാനവിശേഷങ്ങളും പങ്കുവയ്ക്കുന്നു. പ്രത്യേക പരിപാടി, ഓര്‍മ്മയുടെ റീല്‍.