News Movies and Music

ഇന്ദിരാഗാന്ധിയാകാന്‍ വിദ്യാബാലന്‍

ഇന്ത്യയുടെ ഉരുക്കുവനിത ഇന്ദിരാഗാന്ധിയാകാനൊരുങ്ങി വിദ്യാബാലന്‍. റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന വെബ്‌സീരിസിലാണ് വിദ്യ ഇന്ദിരയായി വേഷമിടുന്നത്.