News Movies and Music

കോവിഡ് ബോധവത്കരണത്തിനായി സിനിമ സംവിധാനം ചെയ്ത് വില്ലേജ് ഓഫീസര്‍

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലെത്തിയ്ക്കാന്‍ സിനിമ സംവിധാനം ചെയ്ത് വില്ലേജ് ഓഫീസര്‍. കോഴിക്കോട് കൊടിയത്തൂര്‍ വില്ലേജ് ഓഫീസര്‍ ശിവശങ്കരനാണ് പ്രവാസികളുടെ ക്വാറന്റൈനുമായി ബന്ധപ്പെടുത്തി ചെറുചിത്രമൊരുക്കിയത്. ജില്ലാ കലക്ടര്‍ സാംബശിവറാവു ബോധവത്കരണ സിനിമ പുറത്തിറക്കി