News Movies and Music

സൂപ്പർ ശരണ്യയിലെ 'അജിത്ത് മേനോൻ' എന്ന കഥാപാത്രത്തെക്കുറിച്ച് വിനീത് വാസുദേവ്

പ്രേക്ഷക ശ്രദ്ധ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ് സൂപ്പർ ശരണ്യ. സിനിമയിൽ അജിത്ത് മേനോൻ എന്ന കഥാപാത്രം ചെയ്ത വിനീത് വാസുദേവ് സംസാരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.