News Movies and Music

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ഒരു വിനൈല്‍ റെക്കോര്‍ഡ് ആല്‍ബം പുറത്തിറക്കി

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ഒരു വിനൈല്‍ റെക്കോര്‍ഡ് ആല്‍ബം പുറത്തിറക്കി. തിരുവനന്തപുരം സ്വദേശി അനില്‍ രാജാണ് ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനങ്ങള്‍ കോര്‍ത്തിണക്കി ആല്‍ബം ഒരുക്കിയത്.

Watch Mathrubhumi News on YouTube and subscribe regular updates.