News Movies and Music

"കുറൈ ഒണ്‍ട്രും ഇല്ലൈ" വയലിന്‍ കവര്‍ ഒരുക്കി ആലപ്പുഴയിലെ സുഹൃത്തുക്കള്‍

"കുറൈ ഒണ്‍ട്രും ഇല്ലൈ" എന്ന പ്രശസ്ത തമിഴ് കൃഷ്ണഭക്തിഗാനത്തിന്‍റെ വയലിന്‍ കവര്‍ ഒരുക്കി ആലപ്പുഴയിലെ സുഹൃത്തുക്കള്‍. നിയമസഭാ ഉദ്യോഗസ്ഥനും മിമിക്രി കലാകാരനുമായ സജി പൊന്നപ്പന്‍ , ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സൂപ്രണ്ടായ പുതിയകാവ് മനോജ്, പ്രവീണ്‍ അയ്യര്‍ എന്നിവരാണ് ആല്‍ബത്തിന് പിന്നില്‍. ഇവരോടൊപ്പം ആലപ്പുഴയില്‍ നിന്ന് എം.ജയപ്രകാശ്.
Watch Mathrubhumi News on YouTube and subscribe regular updates.