News Movies and Music

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥപറയുന്ന രണഭൂമി എന്ന സിനിമയുടെ ട്രെയിലര്‍ തരംഗമാകുന്നു

പാലക്കാട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥപറയുന്ന രണഭൂമി എന്ന സിനിമയുടെ ട്രെയിലറും ഗാനവും ശ്രദ്ധേയമാവുന്നു. ചിത്രത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ഷഹബാസ് പാണ്ടിക്കാട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.