News Movies and Music

മലയാളികളുടെ പ്രിയപ്പെട്ട ഓട്ടോ വ്ലോഗർ സുദീപ് കോശി സിനിമയിലേക്ക്

പ്രവാസ ലോകത്തെ മലയാളികളുടെ പ്രിയപ്പെട്ട ഓട്ടോ വ്ലോഗർ സുദീപ് കോശി സിനിമയിലേക്ക്. റോൾസ് റോയ്‌സ് ഉൾപ്പെടെയുള്ള ആഡംബര കാറുകൾ മുണ്ടുടുത്ത് മലയാള തനിമയിൽ റിവ്യൂ ചെയ്ത പ്രശസ്തനായ വ്ലോഗർ ആണ് സുദീപ് കോശി.

Watch Mathrubhumi News on YouTube and subscribe regular updates.