News Movies and Music

വാരിയംകുന്നന്‍ സിനിമയുടെ തിരക്കഥാകൃത്ത് റമീസ് പിന്മാറി

കൊച്ചി: വാരിയംകുന്നന്‍ സിനിമയുടെ തിരക്കഥാകൃത്ത് റമീസ് പിന്മാറി. സിനിമയെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതിനാലാണ് പിന്മാറ്റമെന്ന് തിരക്കഥാകൃത്ത് റമീസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം വാരിയംകുന്നനിലേക്ക് തിരിച്ചുവരുമെന്നും റമീസ് വ്യക്തമാക്കി.