News Movies and Music

മുത്തയ്യ മുരളീധരനായി വിജയ് സേതുപതി

ചെന്നൈ: ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയില്‍ വിജയ് സേതുപതി നായകനാകുന്നു. 800 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശ്രീപതി രംഗസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.