News Movies and Music

'നായകനില്ലാത്ത സിനിമ': സ്റ്റന്റ് അപ്പിന്റെ വിശേഷങ്ങളുമായി വിധു വിന്‍സെന്റ്

കോഴിക്കോട്: പുതുയ ചിത്രം സ്റ്റാന്റ് അപ്പിന്റെ വിശേഷങ്ങളുമായി സംവിധായിക വിധു വിന്‍സെന്റ്. സിനിമയില്‍ അവസരം കിട്ടാതെപോയ ഒരു നടനും ചിത്രത്തിന് ആശംസകളുമായി ചേരുന്നുണ്ട്. നായകന്മാരില്ലാത്ത ചിത്രത്തില്‍ തിരക്കഥ തന്നെയാണ് നായകനെന്ന് വിധു വിന്‍സെന്റ് പറയുന്നു.