News Movies and Music

റെയ്ഡുകളിലാത്ത പഴയ കാലം തിരികെ വേണം എന്ന് നടന്‍ വിജയ്

ചെന്നൈ: റെയ്ഡുകളിലാത്ത പഴയ കാലം തിരികെ വേണം എന്ന് നടന്‍ വിജയ്. മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലാണ് അടുത്ത കാലത്തു ഉണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്ഡും വിവാദങ്ങള്‍ക്കുമുള്ള താരം മറുപടി പറഞ്ഞത്. എതിര്‍പ്പുകളെ വിജയം കൊണ്ട് നേരിടുമെന്നു വ്യക്തമാക്കിയ ഇളയദളപതി സത്യം പറഞ്ഞാല്‍ ചിലപ്പോള്‍ നിശ്ശബ്ദനാകേണ്ടി വരുമെന്നും തുറന്നടിച്ചു.