News Movies and Music

വിവാഹത്തിന് സമ്മാനം പുസ്തകങ്ങൾ; പാലക്കാട്ടെ വെറെെറ്റി വെഡിങ്

കഴിഞ്ഞ ദിവസം പാലക്കാട്ട് വ്യത്യസ്തമായ ഒരു വിവാഹം നടന്നു. സ്ത്രീധനത്തിനെതിരെ പറയുകയും പ്രവർത്തിക്കുകയും മാത്രമല്ല, പുതിയൊരു സന്ദേശം കൂടി യുവ തലമുറയ്ക്ക് നൽകുകയാണ് നവ ദമ്പതികൾ.
Watch Mathrubhumi News on YouTube and subscribe regular updates.