News Movies and Music

നയന്‍താരക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ ന്യായീകരണമെന്ത്?

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വാര്‍ത്ത പങ്കുവെച്ച നയന്‍താരയുടെയും വിഘ്‌നേശ് ശിവന്റെയും സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് താഴെ വഷളന്‍ ചോദ്യങ്ങളിലൂടെ ഒരുപാട് കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. വാടക ഗർഭധാരണം എന്ന വാർത്തകൾ വരുമ്പോൾ അവരുടെ സ്ത്രീത്വത്തെയും അമ്മയാകാനുള്ള അർഹതയേയും തള്ളിക്കളയാൻ ഇങ്ങനെ വിധിക്കാൻ നമ്മളാരാണ്? സൂപ്പർ പ്രൈം ടൈം ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.