ഓണത്തിന് സംഗീത ആല്‍ബവുമായി വയനാട്ടിലെ വാട്സ് ആപ് കൂട്ടായ്മ
വയനാട്: ഓണക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗത്തുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തി സംഗീത ആല്‍ബവുമായി വയനാട്ടിലെ വാട്സ് ആപ് കൂട്ടായ്മ. മ്യൂസിക്ക് മ്യൂസിക്ക് സ്റ്റാര്‍സ് എന്ന വാട്സ് ആപ് കൂട്ടായ്മയുടേതാണ് ആല്‍ബം.