തീയറ്ററുകള്‍ തുറന്നാലും പുതിയ സിനിമകള്‍ നല്‍കില്ല; നിലപാടിലുറച്ച് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോ.
കൊച്ചി: തീയറ്ററുകള്‍ തുറന്നാലും പുതിയ സിനിമകള്‍ നല്‍കില്ലെന്ന നിലപാടിലുറച്ച് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്. തീയറ്ററുകള്‍ നല്‍കാനുള്ള കുടിശിക പൂര്‍ണമായും അടച്ച് തീര്‍ക്കണമെന്നാണ് ആവശ്യം. ഇന്ന് ചേരുന്ന ഫിലിം ചേംബര്‍ യോഗം വിഷയം ചര്‍ച്ച ചെയ്യും.