News Movies and Music

ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് തന്റെ ജോലിയിലൂടെയെന്ന് ഷെയിന്‍ നിഗം

ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നത് തന്റെ ജോലിയിയൂടെയെന്ന് ഷെയിന്‍ നിഗം. പ്രകോപനത്തിന്റെ അങ്ങേയറ്റം പോകുമ്പോഴാണ് പലപ്പോഴും പ്രതികരിക്കാറുള്ളത്. സോഷ്യല്‍ മീഡിയ കൊണ്ട് ഒരു ഗുണവുമില്ലെന്നാണ് അനുഭവത്തില്‍ നിന്ന് മനസിലാക്കിയതെന്ന് ഷെയിന്‍ മാതൃഭൂമി ന്യൂസ് മോർണിംഗ് ഷോയില്‍ പറഞ്ഞു.