News Movies and Music

ചലച്ചിത്ര പുരസ്‌കാരലബ്ധി കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നുവെന്ന് സ്വാസിക

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് മികച്ച സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെട്ട സ്വാസിക വിജയ്. പുരസ്‌കാര ലബ്ദി കൂടുതല്‍ ഉത്തരവാദിത്തങ്ങളും തന്നില്‍ ഏല്‍പ്പിക്കുന്നുവെന്നും സ്വാസിക മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.