News Movies and Music

ചിങ്ങപ്പുലരിയിൽ ഗൃഹാതുര സ്മരണകളുണർത്തി യേശുദാസിന്‍റെ ഓണപ്പാട്ട്

ചിങ്ങപ്പുലരിയിൽ മലയാളിക്ക് ഗൃഹാതുര സ്മരണകളുണർത്തി ഗാനഗന്ധർവ്വൻ ഡോ. കെ.ജെ.യേശുദാസിന്‍റെ ഓണപ്പാട്ട്.18 വർഷങ്ങൾക്ക് ശേഷമാണ് യേശുദാസിന്‍റെ ഒരു ഓണഗാനം വരുന്നത്.സിയാലുമായി സഹകരിച്ച് തരംഗിണി ഒരുക്കിയ ആൽബം നടൻ മോഹൻലാൽ കൊച്ചിയിൽ പ്രകാശനം ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.