News Movies and Music

യേശുദാസിന്റെ പാട്ടോര്‍മകളുമായി സഹോദരീപുത്രി രേഷ്മ യേശുദാസ്

ജാതിഭേദം മതദ്വേഷം എന്ന ഗാനം ആലപിച്ചിട്ട് ഇന്ന് 59 വര്‍ഷം പൂര്‍ത്തിയാകുന്നു. 1961-ലാണ് അദ്ദേഹം ഇത് പാടുന്നത്. സംഗീതം നല്‍കിയത് എം ബി ശ്രീനിവാസനായിരുന്നു. ഇന്ന് നമുക്കൊപ്പം യേശുദാസിന്റെ സഹോദരീപുത്രി രേഷ്മയാണ് അതിഥിയായി ദുബായില്‍ നിന്നും മാതൃഭൂമി ന്യൂസ് വേക്ക് അപ് കേരളയില്‍ ചേരുന്നത്.