81-ാം ജന്മദിനത്തിൽ യേശുദാസ് കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല
എൺപത്തൊന്നാം ജന്മദിനത്തിൽ ഗാനഗന്ധർവ്വൻ കൊല്ലൂർ മൂകാംബിക സന്നിധിയിൽ എത്തിയില്ല. 48 വർഷത്തിനിടെ ആദ്യമായാണ് ജന്മദിന നാളിൽ യേശുദാസിന് കൊല്ലൂർ ക്ഷേത്ര ദർശനം മുടങ്ങിയത്. അമേരിക്കയിലുള്ള യേശുദാസ് കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്ര ദർശനം ഒഴിവാക്കിയത്.