News Movies and Music

സംഗീത വിശേഷങ്ങള്‍ പങ്കുവച്ച് സന മൊയ്തൂട്ടി

യുട്യൂബില്‍ കവര്‍ ഗാനങ്ങള്‍ പാടി പ്രശസ്തയായ സന മൊയ്തൂട്ടി സ്വന്തമായി ഗാനം രചിച്ച് സംവിധാനം ചെയ്യാന്‍ തയ്യാറെടുക്കുന്നു. പത്തു ലക്ഷം പ്രേക്ഷകര്‍ വരെയുള്ള സനയുടെ കവര്‍ ഗാനങ്ങള്‍ക്ക് ഏറെ ആസ്വാദകരുണ്ട്. എ. ആര്‍ റഹ്മാനു വേണ്ടി പാടിയ സന മലയാളത്തിലെ ആദ്യ ഗാനം പാടുന്നത് വരയന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്.