News Movies and Music

സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മാതൃഭൂമിന്യൂസിനോട്

തിരുവനന്തപുരം: ചലച്ചിത്രമേളകളില്‍ സ്റ്റുഡന്റ് പാസിലെത്തിയിരുന്ന സക്കറിയ ഇത്തവണ തന്റെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനായാണ് ഐ.എഫ്.എഫ്.കെയിലെത്തിയത്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാളചിത്രം സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ വിശേഷങ്ങള്‍ പറഞ്ഞു.