News Movies and Music

ജയ് ഭീമിലെ സെങ്കിനി; പാര്‍വതിയമ്മ മാതൃഭൂമി ന്യൂസുമായി സംസാരിക്കുന്നു

ജയ് ഭീം സിനിമയിലെ സെങ്കിനി. യഥാർത്ഥ ജീവിതത്തില്‍ രാജാക്കണ്ണിന്റെ പ്രിയപ്പെട്ട പാര്‍വതി. പാര്‍വതിയമ്മ ചെന്നൈയിലെ വീട്ടിലിരുന്ന് മാതൃഭൂമി ന്യൂസുമായി സംസാരിക്കുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.