News NallaVartha

പൊക്കമില്ലാത്തവര്‍ക്കായി 'പോര്‍ക്കളം' ഒരുങ്ങുന്നു

'അത്ഭുത ദ്വീപ്' എന്ന വിനയന്‍ ചിത്രത്തിനു ശേഷം പൊക്കമില്ലാത്തവര്‍ക്കായി മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം ഒരുങ്ങുകയാണ്. 'പോര്‍ക്കളം' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ കാണാം, നല്ലവാര്‍ത്ത.