News NallaVartha

മാറ്റത്തിന്റെ ചൂണ്ടുപലകകള്‍

മുഖ്യധാരാ സമൂഹം എന്നും അവഗണനയോടെ മാറ്റി നിര്‍ത്തിയിരുന്ന ഒരു വിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. അവരോടുള്ള നമ്മുടെ കാഴ്ചപ്പാടില്‍ മാറ്റം വരുന്നതിന്റെ ശുഭസൂചനകള്‍ ചുറ്റും നിന്ന് വരുന്നുണ്ട്. ആ മാറ്റത്തിന് ചുക്കാന്‍ പിടിക്കുകയാണ് മലപ്പുറത്തെ വിദ്യാര്‍ത്ഥിയായ റിയ ആയിഷ. റിയയ്ക്കു വേണ്ടി ഒരു ശൗചാലയം ഒരു ഗവണ്‍മെന്റ് കോളേജില്‍ തുറന്നു എന്നത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. നല്ല വാര്‍ത്ത, എപ്പിസോഡ്: 66