News NallaVartha

അങ്കണവാടി ഇതാണ്, നിങ്ങളുടെ ധാരണമാറ്റും ഈ മികവിന്റെ കേന്ദ്രം

അങ്കണവാടി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസില്‍ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. ആ ധാരണകളൊക്കെ മായ്ക്കുന്ന ഒരു അങ്കണവാടിയുണ്ട്. കൊല്ലം ഓച്ചിറയിലെ അങ്കണവാടി. ഈ അങ്കണവാടി ഹൈടെക് ആണ്. ബിഗ് സ്‌ക്രീനിലാണ് ഇവിടുത്തെ കുട്ടികള്‍ കാര്‍ട്ടൂണ്‍ കാണുന്നത്. നല്ലവാര്‍ത്ത, എപ്പിസോഡ്: 87.