News NallaVartha

പ്ലാസ്റ്റിക് കപ്പും സ്‌ട്രോയും ഇല്ലാത്ത ജ്യൂസ് കടയുമായി ആനന്ദ് രാജ്

പ്ലാസ്റ്റിക് കപ്പും സ്‌ട്രോയും ഇല്ലാത്ത ജ്യൂസ് കടകളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാകില്ല അല്ലേ? എന്നാല്‍ പ്ലാസ്റ്റിക് കപ്പുകളും സ്‌ട്രോയും ഒന്നുമില്ലാതെ ഒരു ജ്യൂസ് കട എങ്ങനെ നടത്താമെന്നു കാണിച്ചു തരികയാണ് മല്ലേശ്വരത്ത് ഈറ്റ് രാജാ എന്ന ജ്യൂസ് ഷോപ്പ് നടത്തുന്ന ബെംഗളൂരു സ്വദേശിയായ ആനന്ദ് രാജ്. നല്ലവാര്‍ത്ത.