News NallaVartha

'ഇവിടെ ആരും വിശന്നിരിക്കില്ല'; നിങ്ങളറിയുമോ ഈ കണ്ണൂര്‍ക്കാരനെ| നല്ലവാര്‍ത്ത

താനുള്ളപ്പോള്‍ തനിക്ക് ചുറ്റുമുള്ള ആരും വിശന്നിരിക്കരുതെന്നാണ് പാറാല്‍ ബാബുവിന്റെ സിദ്ധാന്തം. അതുകൊണ്ടുതന്നെ അനാഥര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും ബാബു അന്നദാതാവാണ്. നല്ലവാര്‍ത്ത.