മിനിയേച്ചര്‍ കാറുകളുടെ വിസ്മയലോകം തീര്‍ത്ത് ബീന്‍ ടൗണ്‍ മോഡല്‍ കളക്ടേഴ്‌സ് ക്ലബ്
വാഹനങ്ങളുടെ മിനിയേച്ചര്‍ ശേഖരണം പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ് ബീന്‍ടൗണ്‍ മോഡല്‍ കളക്ടേഴ്‌സ് ക്ലബ്. നിരവധി ലോകോത്തര വാഹനങ്ങളുടെ മിനിയേച്ചര്‍ മോഡലുകളാണ് ശേഖരിക്കുന്നതിന് ഇവര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനു ചുക്കാന്‍ പിടിക്കുന്നത് മലയാളി കൂടിയായ ആദിത്യ മേനോനാണ്. നല്ലവാര്‍ത്ത.