നഷ്ടപ്പെട്ട ജീവിതം ചിത്രരചനയിലൂടെ തിരിച്ചുപിടിച്ച് ബിനു - നല്ലവാര്‍ത്ത
പതിന്നാലു വര്‍ഷം മുമ്പ് സംഭവിച്ച അപകടത്തില്‍ തളരാതെ ചിത്രരചനയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ ബിനുവിനെ പരിചയപ്പെടാം നല്ലവാര്‍ത്തയിലൂടെ.