News NallaVartha

വെല്ലുവിളികളില്‍ നിന്ന് കരുത്ത് നേടിയ മിടുക്കികള്‍ക്ക് നാടിന്റെ സമ്മാനം

നസ്രിയയെയും നൗഫിയയെയും ഓര്‍മ്മയില്ലേ. നല്ലവാര്‍ത്തയില്‍ക്കൂട്ടിത്തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം എടപ്പാളിലെ രണ്ട് മിടുക്കിക്കുട്ടികള്‍. എല്ലാ പരിമിതികളെയും അതിജീവിച്ചുകൊണ്ട് അവര്‍ വിദ്യാഭ്യാസം തുടരാന്‍ തീരുമാനിച്ചപ്പോള്‍ പ്രാര്‍ത്ഥനയുമായി നല്ലവാര്‍ത്തയുമുണ്ടായിരുന്നു കൂടെ. ഇപ്പോള്‍ പുതിയൊരു സന്തോഷം വരികയാണ് പുതിയ വീട്ടിലേയ്ക്ക് അവര്‍ വാതില്‍ തുറക്കുകയാണ്. നല്ലവാര്‍ത്ത, എപ്പിസോഡ്: 75.