News NallaVartha

ഫുട്‌ബോള്‍ താരങ്ങളെ ഒരുക്കിയെടുക്കുന്ന ഇഎഫ്‌ഐ എന്ന കൂട്ടായ്മ- നല്ലവാര്‍ത്ത

യൂറോപ്പിന്റെയും സ്‌പെയിനിന്റെയുമൊക്കെ മൈതാനങ്ങളില്‍ കാല്‍പ്പന്തുരുളുമ്പോള്‍ ആരവമുയര്‍ത്തുന്നവരാണ് നമ്മള്‍ മലയാളികള്‍. ആ ആവേശത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് ഉത്തര കേരളത്തിലുള്ളവര്‍. അങ്ങനെയൊരു കൂട്ടായ്മയെ പരിചയപ്പെടാം. നല്ലവാര്‍ത്ത, എപ്പിസോഡ്: 74.