News NallaVartha

കോഴിക്കോട്ടെ കുഞ്ഞന്‍ മൈതാനങ്ങളിലെ വൈകുന്നേരങ്ങള്‍- നല്ലവാര്‍ത്ത

കളിയിടങ്ങള്‍ മാഞ്ഞുപോകുന്ന നഗര ജീവിതത്തില്‍ ആശ്വാസമാവുകയാണ് കോഴിക്കോട്ടെ കുഞ്ഞന്‍ മൈതാനങ്ങള്‍. വലിപ്പത്തില്‍ മാത്രമേ കുറവുള്ളു. സൗകര്യങ്ങളില്‍ ഈ മൈതാനക്കുട്ടികള്‍ക്ക് യാതൊരു കുറവുമില്ല. ടിവിക്കും ലാപ്‌ടോപ്പിനും മുന്നില്‍ കുത്തിയിരിക്കാതെ കളിക്കളത്തിലേയ്ക്ക് കുടുംബമായി ആളുകള്‍ എത്തുമ്പോള്‍ അവിടെ പുതിയൊരു സംസ്‌കാരം കൂടി രൂപപ്പെടുകയാണ്. നല്ലവാര്‍ത്ത; എപ്പിസോഡ്: 71.