News NallaVartha

കഥകളുടെയും കത്തുകളുടെയും ഒരു വീട്

തിരക്കുകളും ജോലിയും എഴുത്തിനും വായനയ്ക്കും ഒരു തടസ്സവുമല്ല. ഇന്റര്‍നെറ്റിന്റെ കാലത്ത് ഒരു പുസ്തകം മുഴുവന്‍ വായിച്ച് തീര്‍ക്കാന്‍ മടിക്കുന്നവര്‍ക്ക് നല്ല സന്ദേശമാണ് രവിയുടെ ജീവിതം. മലപ്പുറം എടപ്പാളിനടുത്തുള്ള അമേത്തിക്കരയിലെ ബാങ്ക് ഉദ്യോഗസ്ഥനായ രവിയ്ക്ക് വീട്ടില്‍  കൊച്ചു ലൈബ്രററിയുണ്ട്. അപൂര്‍വ്വമായ പുസ്തകങ്ങളുടെ ശേഖരമാണ് ഇവിടെയുള്ളത്. വിവരശേഖരത്തിനായി  വിദ്യാര്‍ത്ഥികളും ഈ ലൈബ്രററിയിലെത്തും. നല്ലവാര്‍ത്ത.