90ലും വ്യായാമ മന്ദിരത്തില്‍ ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി ബാലേട്ടന്‍ - നല്ലവാര്‍ത്ത
സിക്‌സ് പായ്ക് ആബ്‌സും മസില്‍സും ഇന്ന് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം എന്നതിലുപരി മസിലുപെരുപ്പിക്കാനാണ് ഇന്നത്തെ ചെറുപ്പക്കാരില്‍ അധികവും ജിമ്മില്‍ പോകുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാവുകയാണ് കണ്ണൂര്‍ ജില്ലയിലെ മാര്‍ത്താങ്കണ്ടി ബാലകൃഷ്ണന്റെ സമദര്‍ശിനി വ്യായാമ മന്ദിരം. 90ലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെയാണ് ബാലേട്ടന്‍ വ്യായാമ മന്ദിരം നടത്തുന്നത്. നല്ലവാര്‍ത്ത