News NallaVartha

മൈസൂര്‍ പാക്ക് എന്ന മധുരത്തിന്റെ കഥ| നല്ലവാര്‍ത്ത

കര്‍ണാടകയുടെ സ്വന്തം മധുര പലഹാരമായ മൈസൂര്‍പാക്കിന്റെ സ്വാദറിയാത്തവര്‍ ചുരുക്കമായിരിക്കും. മൈസൂര്‍പാക്കിന്റെ കടല്‍കടന്ന ഈ രുചി പെരുമയ്ക്ക് പിന്നില്‍ മാധുര്യമേറിയ ഒരു ചരിത്രമുണ്ട്. മൈസൂര്‍ കൊട്ടാരത്തിലെ കുശിനിക്കാരനായിരുന്ന കകാസുര മാധപ്പയ്ക്കും അദ്ദേഹത്തിന്റെ പിന്‍ തലമുറക്കാര്‍ക്കും ഈ ചരിത്രത്തിലുള്ള സ്ഥാനം ചെറുതല്ല. നല്ലവാര്‍ത്ത.